Dr. Dinesh Mungath Logo
    Dr. Dinesh Mungath
    Scientific Law of Attraction Training

    Master the Law of Attraction & Transform Your Lifeജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നു...
    പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ?

    ലോ ഓഫ് അട്രാക്ഷൻ (Law of Attraction) യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കൂ. വെറും ₹199 രൂപയ്ക്ക് ഒരു സമ്പൂർണ്ണ ഗൈഡ്.

    വെറും വാക്കുകളല്ല... വ്യക്തമായ ഒരു സിസ്റ്റവും അത് നടപ്പിലാക്കാനുള്ള പ്രായോഗിക വഴികളും.

    Webinar Starts In

    05:00

    നിങ്ങൾക്ക് താഴെ പറയുന്ന അനുഭവങ്ങൾ ഉണ്ടോ?

    പലരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.

    പല കാര്യങ്ങളും ആവേശത്തോടെ തുടങ്ങും... പക്ഷേ ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല.

    പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിച്ചാലും മനസ്സ് വീണ്ടും പഴയ നെഗറ്റീവ് ചിന്തകളിലേക്ക് പോകുന്നു.

    പണം വരുന്നുണ്ട്, പക്ഷേ വന്ന വഴി അറിയിക്കാതെ പോകുന്നു. സമ്പാദിക്കാൻ കഴിയുന്നില്ല.

    “ഞാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട്... പക്ഷേ ഫലം ലഭിക്കുന്നില്ല” എന്ന നിരാശ.

    മറ്റുള്ളവർ ജീവിതത്തിൽ മുന്നേറുന്നത് കാണുമ്പോൾ, നിങ്ങൾ ഒരിടത്ത് തന്നെ നിൽക്കുന്നതായി തോന്നുന്നുണ്ടോ?

    ഇത് നിങ്ങളുടെ തെറ്റല്ല...
    ശരിയായ ഒരു സംവിധാനം (System) ആരും നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടില്ല എന്നത് മാത്രമാണ് പ്രശ്നം.

    ഈ 60-90 മിനിറ്റ് സെഷനിൽ നിങ്ങൾ പഠിക്കുന്നത്:

    • ലോ ഓഫ് അട്രാക്ഷൻ: ഇത് യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ.
    • കാരണങ്ങൾ: എന്തുകൊണ്ടാണ് പലർക്കും LOA ഫലിക്കാത്തത്?
    • പ്രോസസ്സ്: നിങ്ങളുടെ ചിന്തകൾ എങ്ങനെയാണ് യാഥാർത്ഥ്യമായി മാറുന്നത് എന്നതിന്റെ ഘട്ടം ഘട്ടമായുള്ള വിവരണം.
    • ബ്ലോക്കുകൾ: നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ (Blocks) തിരിച്ചറിയാനുള്ള വഴി.
    • ഡെയിലി സിസ്റ്റം: ലളിതവും എന്നാൽ പവർഫുളുമായ ഒരു ഡെയിലി സിസ്റ്റം.
    The Solution

    ഈ വെബിനാർ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത് ?

    Theory മാത്രം പറഞ്ഞ് നിങ്ങളെ മടുപ്പിക്കുന്ന ഒരു ക്ലാസ്സ് അല്ല ഇത്. നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

    ശരിയായ ദിശയിലേക്ക് നിങ്ങളുടെ മനസ്സിനെ മാറ്റുക

    Universe and mindset

    ഈ വെബിനാർ കഴിയുമ്പോൾ, ജീവിതത്തിൽ അടുത്തതായി എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൃത്യമായ വ്യക്തത ലഭിക്കും.

    ഇത് വെറുമൊരു മോട്ടിവേഷണൽ പ്രസംഗമല്ല!

    എന്തുകൊണ്ടാണ് ഈ പ്രോഗ്രാം വ്യത്യസ്തമാകുന്നത്?

    ഇതൊന്നുമല്ല

    • അമിതമായ അവകാശവാദങ്ങൾ ഇല്ല.
    • വെറും കെട്ടുകഥകളില്ല.
    • “വെറുതെ വിശ്വസിച്ചിരിക്കൂ” എന്ന ഉപദേശവുമില്ല.

    ഇതാണ് യാഥാർത്ഥ്യം

    • ഇത് ലോ ഓഫ് അട്രാക്ഷനും പ്രായോഗികമായ കർമ്മങ്ങളും (Action) ചേർന്നുള്ള ഒരു സയന്റിഫിക് മെത്തേഡാണ്.

    ഇത് ആര്ക്ക് വേണ്ടി?

    For You, If:

    • ജോലി ചെയ്യുന്ന സാധാരണ ആളുകൾ
    • ജീവിതത്തിൽ clarity ഇല്ലാത്തവർ
    • repeated failures അനുഭവിക്കുന്നവർ
    • growth വേണമെങ്കിലും direction ഇല്ലാത്തവർ

    Not For You, If:

    • ഒരു രാത്രിയിൽ ജീവിതം മാറും എന്ന് വിശ്വസിക്കുന്നവർ
    • പ്രവർത്തിക്കാൻ തയ്യാറല്ലാത്തവർ
    Author's Collection

    എന്റെ മറ്റ് ലോ ഓഫ് അട്രാക്ഷൻ പുസ്തകങ്ങൾ

    കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി.

    ആകർഷണ നിയമം

    ആകർഷണ നിയമം

    ജീവിത വിജയത്തിന്റെ ശാസ്ത്രീയ വഴികൾ.

    ജീവിത വിജയത്തിന്റെ രഹസ്യം

    ജീവിത വിജയത്തിന്റെ രഹസ്യം

    മലയാളം അഫർമേഷൻസ് - സമ്പത്ത്, സന്തോഷം, ആത്മീയത.

    Money & Mindset

    Money & Mindset

    സാമ്പത്തിക വിജയം ആകർഷിക്കാനുള്ള രഹസ്യങ്ങൾ.

    Dr. Dinesh Mungath
    Meet Your Mentor

    Dr. Dinesh Mungath

    Law of Attraction Expert & Author

    Dr. Dinesh Mungath is an entrepreneur, author, happiness life coach, and Law of Attraction certified trainer known for transforming lives through a powerful blend of neuroscience, positive psychology, and universal energy principles.

    With a strong foundation in business and human behavior, he mentors individuals to master their minds, elevate their vibration, and create success across wealth, health, relationships, and spirituality. His teachings combine practical strategies with deep inner transformation, helping people consciously design and achieve a purposeful, abundant life.

    10k+

    Students

    3+

    Books

    Success Stories

    അവർക്ക് കഴിഞ്ഞെങ്കിൽ, നിങ്ങൾക്കും കഴിയും!

    മുൻപ് പങ്കെടുത്തവരുടെ അനുഭവങ്ങൾ കേൾക്കൂ.

    യഥാർത്ഥ law of attraction എന്താണെന്ന് അറിയാം..ആഗ്രഹങ്ങൾ സഫലമാക്കാം

    സ്വപ്നങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്

    Law of attraction ചെയ്തതിലൂടെ ആഗ്രഹങ്ങൾ സാധ്യമായപ്പോൾ

    ക്ലാസുകളിലൂടെ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ ഉണ്ടായ മാറ്റം

    ഒരു വിദ്യാർത്ഥിയുടെ സന്തോഷാനുഭവം കേൾക്കാം

    7 day law of attraction Miracle experience

    ഈ വെബിനാറിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മാറ്റങ്ങൾ:

    നിങ്ങളുടെ നിലവിലെ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താൻ കഴിയുന്നു.

    ജീവിതത്തിന് ഒരു കൃത്യമായ ദിശാബോധം ലഭിക്കുന്നു.

    നിങ്ങളുടെ മൈൻഡ്സെറ്റ് എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് പ്രായോഗിക ധാരണ.

    👉 ഫീസ് വളരെ കുറവാണ്... പക്ഷേ നിങ്ങൾക്ക് ലഭിക്കുന്ന വ്യക്തത വളരെ വലുതാണ്.
    Special Bonuses

    Webinar Attend ചെയ്യുന്നവർക്ക് മാത്രം

    ഈ സെഷനിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന extra values.

    🎁 Personal Clarity Worksheet

    നിങ്ങളുടെ ചിന്തകളെയും ലക്ഷ്യങ്ങളെയും കൃത്യമായി രേഖപ്പെടുത്താൻ.

    Value: ₹499FREE

    🎁 1 Guided Meditation Audio

    Mindset reprogram ചെയ്യാൻ സഹായിക്കുന്ന powerful audio.

    Value: ₹999FREE

    🎁 Special Offer

    Advanced Course-ലേക്ക് attendees-ന് മാത്രം ലഭിക്കുന്ന പ്രത്യേക ഓഫർ.

    Value: PricelessFREE

    Total Bonus Value: ₹1498+ (Today FREE!)

    എന്തിനാണ് ഈ ചെറിയ ഫീസ് (₹199)?

    ₹199
    Serious ആളുകൾ മാത്രം Real Value Commitment

    ജീവിതത്തിൽ മാറ്റം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ മാത്രം ജോയിൻ ചെയ്യാൻ. നിങ്ങൾക്ക് നൽകുന്ന അറിവിന് അർഹമായ മൂല്യം ഉറപ്പാക്കാൻ. ഫ്രീ ആയി ലഭിക്കുന്ന കാര്യങ്ങൾക്ക് പലപ്പോഴും നാം അർഹിക്കുന്ന പ്രാധാന്യം നൽകാറില്ല.

    Limited seats only (Interactive session)
    അടുത്ത batch ഉടൻ full ആകും
    ഈ price പിന്നീട് ഉണ്ടാകില്ല
    വെബിനാർ തുടങ്ങാൻ: 05:00
    Transformation Pillars

    Core Pillars of Our Manifestation Coaching

    Discover the scientific Law of Attraction techniques used by top performers across UAE, India, and globally.

    Scientific Law of Attraction

    Evidence-based manifestation techniques.

    Wealth & Success Manifestation

    Attract abundance and financial freedom.

    Mindset Reprogramming

    Eliminate limiting beliefs permanently.

    Subconscious Mind Power

    Unlock the hidden potential of your mind.

    Happiness Mastery

    Cultivate lasting joy and inner peace.

    Meditation & Visualization

    Daily practices for alignment.

    Business Success Mindset

    Strategies for entrepreneurs and leaders.

    Personal Growth Coaching

    Holistic development for a better you.

    പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQ)

    നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ പരിശോധിക്കുക.

    നിങ്ങളുടെ മുന്നിൽ ഇപ്പോൾ രണ്ട് വഴികളാണുള്ളത്:

    1

    പഴയതുപോലെ തന്നെ മുന്നോട്ട് പോവുക.

    2

    വെറും ₹199 ഇൻവെസ്റ്റ് ചെയ്ത് നിങ്ങളുടെ ജീവിതത്തിന് പുതിയൊരു വ്യക്തത നൽകുക.

    👉 തീരുമാനം നിങ്ങളുടേതാണ്.

    Law of Attraction Coaching | Manifestation & Mindset Training by Dinesh Mungath

    Dr. Dinesh Mungath is recognized as the best Law of Attraction Coach in India and a leading Manifestation Expert. Offering the most effective Law of Attraction Training in Malayalam, our programs cover Scientific Method of Law of Attraction, Subconscious Mind Reprogramming, and Wealth Manifestation Training. Whether you are looking for a Mindset Coach in Dubai, Law of Attraction workshops in UAE, or Success Coaching in Kerala, our online manifestation coaching is designed for global impact.

    Explore our Law of Attraction Course to discover how to manifest wealth and success, learn manifestation techniques for money, and join our subconscious mind training course. We specialize in Positive Mindset Coaching, Spiritual Growth Coaching, and Happiness Coaching to help you achieve personal transformation and business success.

    © 2026 Dr. Dinesh Mungath. All rights reserved.

    ഓഫർ അവസാനിക്കാൻ:05:00
    Chat with us